Family Trip to Idukki, Kuttikkanam for Car Camping, തണുപ്പ്, മഴ, കിടിലൻ കാലാവസ്ഥ !!
ഫാമിലി ആയുള്ള യാത്രകൾ നമുക്ക് സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല. ഈ വീക്കെൻഡ് ഞങ്ങൾ പോയത് ഇടുക്കി കുട്ടിക്കാനത്തുള്ള എന്റെ സുഹൃത്തിന്റെ ഹോളിഡേ ഹോമിലേക്കാണ്. തണുത്ത കാലാവസ്ഥയും മഴയും സമ്മാനിച്ച് കുട്ടിക്കാനം ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കി തന്നു. #techtraveleat
For more details about Thushaaram: 90610 55469, thushaaram.com
Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com/ വെബ്സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്കൗണ്ട് കൂടുതലായി ലഭിക്കും.
00:00 Intro
00:27 Final preparation for the trip
06:17 Trip Started
06:59 Family Lunch Time
11:02 Driver Change
12:24 Reaching High range area
13:05 Arrived at Thusharam Homestay
26:23 Dinner
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm
टिप्पणियाँ
Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്കൗണ്ട് കൂടുതലായി ലഭിക്കും.
Jioo
26 दिन पहले
instatus.info/title/v-iy/h42mkbeuoJ7NuLs.html
Jayan V
29 दिन पहले
@Achu Kathu എത്ര ആണ് റണ്ണിംഗ് റേറ്റ്
Aby Babu
महीने पहले
സുജിത് ബ്രോ ,ഞാൻ ഗൂസ്ബെറിയിൽ നിന്നും ഓർഡർ ചെയ്തു ആകെ കുഴപ്പത്തിൽ ആയ ആൾ ആണ് .ഇനിയും ആ ബ്രാൻഡ് പ്രൊമോട്ട് ചെയ്യരുത് .താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുവാണ് .ഇന്റർനാഷണൽ ഫ്രീ ഡെലിവറി അല്ല .അവർ തന്നെ പറയുന്നു അത് .എന്റെ ഓർഡർ തുക 6000 ആയിരുന്നു .ടെക് ട്രാവൽ ഈറ്റ് കൂപ്പൺ കോഡ് ഉപയോഗിച്ച് 1000 ഡിസ്കൗണ്ട് വന്നു .പക്ഷെ ഞാൻ ഇപ്പോൾ 3000 രൂപ അഡിഷണൽ ക്യാഷ് കൊടുക്കണം .ആകെ ഞാൻ 9000 അടക്കണം 6000 അടക്കേണ്ട സ്ഥാനത്തു .ഇത് വൻ കൊള്ളയാണ് .ദയവു ചെയ്തു ഇങ്ങനെ മോശം പരുപാടി കാണിക്കുന്നവരുടെ ബ്രാൻഡ് പ്രൊമോട്ട് ചെയ്യരുത് .അത് SUBSCRUBERSINE ചതിക്കുന്നതിനു തുല്യം ആണ് .താങ്കളുടെ എല്ലാ വീഡിയോസ് കാണുന്ന ഒരു സബ്സ്ക്രൈബേർ ആണ് ഞാൻ .
Stone Bench
महीने पहले
സുജിത് ഗൂസ്ബെറി ആയാലും വേറെ ബ്രാൻഡ് ആയാലും നെക്ക് ഉള്ള ടീഷർട്ട്/ ഷർട്ട് ആണ് നിങ്ങളുടെ ഇപ്പഴത്തെ ശരീരപ്രകൃതിയ്ക്ക് നല്ലത്. നെക്ക് ഇല്ലാത്തത് ഇടുമ്പൊ വല്ലാതെ chubby ആയി തോന്നുന്നുണ്ട്. പിന്നെ ഈ low carb/ keto diet ഒക്കെ തൽക്കാലം കൊള്ളാം. എന്ന് ബ്രേക്ക് ചെയ്യുന്നോ അന്നുമുതൽ ശരീരം കലോറി absorb ചെയ്ത് പഴയപടിയാകും. പറ്റുമെങ്കിൽ ദിവസം ഒരു മണിക്കൂർ high intensity workoutഉം കൂടെ dietഉം ശീലമാക്കൂ. അതിന്റെ റിസൾട്ട് ഒന്നു വേറെത്തന്നെയാണ്.
Muhammed Manhal
महीने पहले
Kozikode mukkam take varmo
Very nice place
Nane kutty kana poyi
Tech travel eat kandal nerit ee sthalangal kanumbolulla feeling anu,really professional touch
Chetta ipo Munnar pokan engane climate nallathano
Podaaa myraaa@aaaaaaaaaaaaaaaaa🖕🖕🖕🖕🖕🖕🖕🖕💍💍💍💍💍🖕🖕🖕🖕🖕💍🖕🖕💍🖕💍🖕💍🖕💍💍💍🖕💍💍💍💍💍🖕🖕🖕🖕🖕🖕🖕🖕🖕💍💍🖕💍👈💍👈💍👈💍👈💍👈👈💍🖕👈👈👈🖕🖕🖕🖕🖕👈🖕🖐🖕🖐🖕👈🖕👈🖕🖕🖐🖕🖐🖕🖐🖕
Ninee idukki kandal nente chevikkalinadikkum
Bhaktan on air
Please visit our Providence College of Engineering, Chengannur. A very beautiful campus
Ee hom stayude rent ethra aaanenn mention cheyyaammo ??
❤️❤️❤️
Nice family bro 🥰🥰🥰
Sujith chetta super video pakshe chetante new home vere level!!
Chattaaaaaa
Shajahan op
Sweet family❤️
Thushsram adipoli
Nhangalum 2 varsham munp trip poyappol thusharathil aanu stay cheythath.. super aarunnu...e vedio kandappol athokke orma vannu..😍😍😍 we are also from Pathanamthitta..
മുന്നാറിൽ പോവാൻ തോന്നത് ഭാഗ്യം 🙏🙏😆
Ee veedum kalanjitano flatil odunne kastam
സുജിത്ത്തിന്റെ വണ്ണo പോയി കെട്ടോ
Sujith gawdasaraswatha brahmin allea non kazikumo chodichu ennea ullu
Same like your Tata
உங்க ஊர் வடசேரிகராவா
I remember sitting and having a lunch at the same place when we were travelling to my moms home
gulfil ninittu natila aa pachappu kandappol pratheka oru kulirma thoonunnu
സൂപ്പർ brooo👍😍
👍👍
Chechyde achanum ammayum ano
*"ന്നാലും കാസറഗോഡ് പോവില്ല എന്നാണോ?"*
ടെക് ട്രാവൽ ഈറ്റ് 😍❤
Hi
Familyayitt pokumbol enthoru feeling aale🤩🤩
Homestay rentum bakki details koode parayamm ayieunnuu😄
Chennai tripil sujitettan purakil irunnirunnu😊❤️
07:00 മുന്തിരിപന്തൽ ഷാപ്പ് & Family restaurant മാടമൺ
Wht a Family 😍😍
ഒരു സ്ഥലത്തെ പറ്റി അറിയില്ല എന്ന് ഉണ്ടെങ്കിൽ വായിൽ വരുന്നത് പറയാതിരിക്കാൻ ശ്രദ്ധിക്കുക.. video time 10 . വാറ്റ് കുന്ന് വാറ്റ് ഉണ്ടാക്കുന്നത് കൊണ്ട് അല്ല...
Chetta one request can u tell and make a vlog about ur tab,its cost,uses,functions and all...I am searching to buy a tab...
Enikku othiri ishtta sujith bro family...
Sujith Etta avide veedu kozenchery anno..achoda..njagal kozenchery annu
@tech travel eat Sujith bhai you were telling about the low carb diet you are following now. Can you please make a short video on this dieting and how to follow this.
ഇവിടെ കുറച്ചു വർഷം മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്
M E S vazhi aayirunnel enne onnu vilichal porayirunno
Hai Sujith bai.... Video Kandu.. Nanayittund family Elavarum kudi kandapo really happy
good
Lovely video.....your mom is such a smiling positive person........good detailed video.....enjoy with family....Swetha cutie looks great.....Sachin has trimmed down.....looking great
Sujith cheeta ente vid idukki kattapanake adutha evidayaka kurach properties kodukan und
10:32 എന്റെ വീടിന് അടുത്തുള്ള കോളേജ് 😘😘
Erumely😘
Pilgrim's Retreat Vagamon Aviduthe ambience oru raksha illa
👌👍👍
ആം സോറി അളിയാ 😃😃😃😃
Sujith bhai nalla kidilan asooya unde ningalode.
Cute amma ♥️🥰 NICE Family 👪
I sorry aliya ❤️❤️
ആ ബാത്ത് ടവലിന്റെ website link ഉണ്ടോ?
ഇത്ര നാൾ ആയിട്ടും കാപ്പി പൂവും, കാപ്പികുരുവും കണ്ടിട്ടില്ലേ 😆
Feels so happy when watching your vlogs...
Super
സുജൂ.....ഇനി എന്റെ നാടായ കടമ്മനിട്ടയില് കൂടി പോവുമ്പോ അവിടം ഒന്ന് കാണിക്കണേ ............
Elapparayil MR. TEA restaurant undu kerinoku adipoli food aanu
Where is mg hector
From where you bought roof box for car?
Happy family 🥰🥰
സുജിത്തേട്ടൻ 😍😍😍😍😍😘
Madamon♥️♥️👍👍
Arun Dinesan
29 दिन पहले
മുന്തിരിപന്തൽ
Mask ella chetta 🧐🧐
10:31 MES College erumely, അത് കാണിച്ചപ്പോ ഉണ്ടായ ഒരു സന്തോഷം ! 2007 - 2010 വിദ്യാർത്ഥി ആയിരുന്നു അവിടെ ! എരുമേലി ആണേ നാട് !
Any contact number to book stay here bro?
Video making poli
Thalllassey kadirure bajathe appolo varum
Hi
@0:16 sujith bro... looking abhi... ha ha ha...
സുജിത്ത് ഭായ് വിത്ത് ഫാമിലി ഹായ് മാടമൺ ആണോ അതോ മടമൺ ആണോ
സുജിത് ചേട്ടൻ fans undo ഉണ്ടെങ്കിൽ പോരട്ടെ ഒരു ലൈക്
Hi sujith ഏട്ടാ
കാൽവരിമൌണ്ടിൽ സ്ഥലം കൊടുക്കാനുണ്ട്.....
Onnu pinn cheythoode sujithetta..
Aniyana tinnan indakkiyadano
Waiting today's video
Sujithetta . Emil bronodum para carinta mella box vekan black & black sooper aykumm ith onum emil bronod parayuo🙏
Achane munnil iruthikkamayirunnu
Nammude Idukki💕
Appan superb...
Location kidu 👍
Erratupetta, Teekoy ഒരു യാത്ര ചെയ്യുമോ? എന്റെ നാടാ
Chetha njankal munnar und
നമ്മുടെ ഗുരു 😍🌹😻
അന്നും ഇന്നും എന്നും ഒരൊറ്റ വികാരം സുജിത്ത് ഏട്ടൻ🤞🤗
സൂപ്പർ വീഡിയോ
God bless you All😍
Pavam appan
12 Mani ayal Sujithettente video k vendi waiting
ഇന്നത്തെ വീഡിയോ കാണാൻ ഇനി രണ്ടര മണിക്കൂർ കാത്തിരിക്കണം 🥴
Tata tiqgo review cheyummo
Nallanam melinnknn
sujith ettannte vishamam enthanane enikk ariya njan hariss ikkade chanelil kandu driver suguvum anju chechiyum harris ikkayum pinne nandhan bhayum koodi 1400 adiyilek bolero odichu pokunathu ettente vihamam athealle aalle sujithettan ki jai sujithettan ki jai sujithettan uyire sujithettan marana masss luvyooou u are my inspiration motivation
6:16 i am a sorry അളിയാ🤣😂
സൂപ്പർ വീഡിയോ 😍😍