സ്വന്തമായി ക്ലീൻ ചെയ്യാവുന്ന വാട്ടർ ടാങ്ക് - Selzer Auto Clean Water Tank

നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്കിന്റെ ഉള്ളിലെ അവസ്ഥ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ? ടാങ്ക് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി വളരെ അനായാസമായി ക്ലീൻ ചെയ്യാവുന്ന ഒരു വാട്ടർ ടാങ്ക് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633233133, 8281193836, 7909258634
Website: www.selzerpolymers.com
Facebook: selzerwatertanks/
Instagram: selzerpolymers
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

टिप्पणियाँ

 • Rithuraj R
  Rithuraj R9 मिनट पहले

  Waiting for diamond crossing

 • AG K
  AG K21 दिन पहले

  Ithinte sidewalls il chelli pidikum

 • Raaz
  Raaz21 दिन पहले

  Ee tanknte stand gap kooduthslanee

 • Raaz
  Raaz21 दिन पहले

  E tank pottan chance undhe karannam

 • Bibin Kumar
  Bibin Kumar21 दिन पहले

  പണി എടുത്തു തിന്നു ശീലം ഇല്ലല്ലോ

 • josemon A J
  josemon A J21 दिन पहले

  ചെറ്റ....

 • Shaji kumar
  Shaji kumar22 दिन पहले

  Tank vendavar comment sheyu

 • Preju Hariharan
  Preju Hariharan23 दिन पहले

  സംഭവം പൊളിച്ചു കൊള്ളാം നന്നയിട്ടുണ്ട്.

 • Usman Mukkandath
  Usman Mukkandath24 दिन पहले

  Stainless Steel Tank വെക്കാമായിരുന്നു, അതിനാണ് ഇപ്പോൾ കൂടുതൽ പ്രചാരം.

 • Famous Franky
  Famous Franky24 दिन पहले

  Steel tank is a better option. Check this one Video Pls instatus.info/title/v-iy/g6qkdNCtl9ynp8U.html

 • AquaPro Global
  AquaPro Global28 दिन पहले

  Sujith ചേട്ട ടാങ്കിൽ വെള്ളം എത്തുന്നതിനു മുൻപ് ഉള്ള ഫിൽറ്റർ ഞാൻ വച്ചു താരരാം

 • Josh Joseph
  Josh Joseph29 दिन पहले

  ഫാൻ വയ്ക്കുന്നത് കറങ്ങാനാണല്ലോ! അത് കറങ്ങും. കറങ്ങണം.

 • Rahul Khan
  Rahul Khan29 दिन पहले

  Uyaram koodunthorum chayayude swaadum koodum....

 • JEEVAN CBR 650 RIDER
  JEEVAN CBR 650 RIDER29 दिन पहले

  UMMA

 • Creative Enterprises
  Creative Enterprisesमहीने पहले

  സുജിത് ചേട്ടാ നിങ്ങളുടെ videos വളരെ നല്ലതാണ്.പക്ഷേ ഇ വീഡിയോ താങ്കൾ എന്തിനാണ് ചെയ്തത് Tank easy ആയിട്ട് clean ചെയാം എന്നത് ആണോ ഉദേശിച്ചത്‌ എന്ക്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി.ഞാൻ പറയട്ടെ സുജിത് ചേട്ടാ നമ്മുടെ കോട്ടയം ജില്ല യിൽ പ്രസാദ് ചേട്ടൻ കണ്ടു പിടിച്ച ഇ product ആര് കണ്ടില്ലെങ്കിലും താങ്കൾ കാണണം... എന്നിട്ട് പറയു... instatus.info/title/v-iy/rKLMiJmab97W26c.html

 • Suhail
  Suhailमहीने पहले

  കുറച്ച് മാസങ്ങൾക് ശേഷം ഈ ടാങ്കിന്റെ സൈഡ് ഒന്ന് കാണിച്ചുതരണം. മാറ്റിയ ടാങ്കിന്റെ അടിവശം ക്ലിയർ ആയിരുന്നു കണ്ടപ്പോൾ. അതിന്റെ സൈഡ്ഫുൾ കറ ഉണ്ട് അത് പോലെ ഇതിലും ഉണ്ടാകുമോ ഇനി. അഥവാ ഇപ്പോൾ വെച്ച ടാങ്കിലും സൈഡിൽ കറ പിടിച്ചാൽ കഴുകാൻ മുകളിൽ കയറേണ്ടി വരില്ലേ .........

 • I’m Akh Krish
  I’m Akh Krishमहीने पहले

  Ithilum nallathu steeltank alla nallathu

 • velaketh temple
  velaketh templeमहीने पहले

  instatus.info/love/EPsX8AQFr5gU44pHBULNog.html

 • J foR Tech
  J foR Techमहीने पहले

  instatus.info/title/v-iy/f2mSg5nRZrDRsMU.html

 • Prakash George
  Prakash Georgeमहीने पहले

  Does this water tank have a gauge to estimate the height of the water in the tank. This will help in cleaning the tank.

 • jayamol md
  jayamol mdमहीने पहले

  ❤️❤️❤️👍👍

 • Red Heart Entertains
  Red Heart Entertainsमहीने पहले

  1000 litre eee standil nikkumoo

 • Kerala Food and Craft
  Kerala Food and Craftमहीने पहले

  Sujith eatta avare vilichitt Reply illa 🙄

 • Game Show
  Game Showमहीने पहले

  Chattannda jivitham vlogg

 • Mathew Thomas
  Mathew Thomasमहीने पहले

  I are contact chaythal ivaru oru marupadi tharathilla.msg kanum mindathe erikum.avarkum pattumenkil athu parayanam illa athu arikuka.customers viddi akauna paruupadi Ivar chayune

 • Sunil Kumar
  Sunil Kumarमहीने पहले

  ഇത് clean ചെയ്യുന്നത് എങ്ങനാ..

 • RAJ .M. NAIR
  RAJ .M. NAIRमहीने पहले

  ഭായ്, ഇപ്പോൾ TIARA യുടെ സ്റ്റൈൻ സ്റ്റീൽ വാട്ടർ ടാങ്ക് വന്നിട്ടുണ്ട്, അപ്പോഴാണ് വീണ്ടും ഭായ് ഈ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് പൊക്കിപിടിച്ചുകൊണ്ട് വന്ന് പ്രമോട്ട് ചെയ്യുന്നത് ,പല പല അസുഖങ്ങൾ ഉണ്ടാകുന്നത് ഇതുപോലുള്ള പ്ലാസ്റ്റിക് വാട്ടർ ടാങ്ക് ഒക്കെ ഉപയോഗിക്കുന്നതുകൊണ്ടാണ്. ഭായ് ഈ വീഡിയോ ചെയ്യുന്നത് ഭായിക്ക് ഇത് ഫ്രീ ആയിരിക്കും, അതുകൊണ്ടന്നെന്നു എല്ലാവർക്കും അറിയാം.ഇമ്മാതിരി ഉള്ള കൂറ ഐറ്റംസ് ദയവ് ചെയ്തു പ്രെമോട്ട് ചെയ്യരുത്.

 • Prasanth M R
  Prasanth M Rमहीने पहले

  Aqua tech water tankil work cheyunna njan😆

 • ABHI BGM TECH
  ABHI BGM TECHमहीने पहले

  കിണറ്റിലെ മോട്ടോറിൽ footwalve ഇല്ലെങ്കിൽ ടാങ്കിലെ vellam എല്ലാം thirichu കിണറ്റിൽ ഇറങ്ങില്ലേ 😂😂😂

 • Suhail faizy
  Suhail faizyमहीने पहले

  Plastic tank safe ano

 • Indradhanus
  Indradhanusमहीने पहले

  Useful

 • rufaid_illuminati
  rufaid_illuminatiमहीने पहले

  poli

 • Nasih Ameen.
  Nasih Ameen.महीने पहले

  Steel tank aanu nallath.

 • Sherin’s Vlogs
  Sherin’s Vlogsमहीने पहले

  Ippozhum tank clean cheyaneel alu thanne venam, pinne vellam ellam drain akum simple ayit, that’s it. Athinte walls enthayalum brush cheythu clean cheyanam. Allel same colour of stain athil pidikum.

 • Muhammed Nafih
  Muhammed Nafihमहीने पहले

  Kidu 👌👌👌👌

 • Binu Mathew
  Binu Mathewमहीने पहले

  Super Sujith....

 • Gowreeshwar Mittu
  Gowreeshwar Mittuमहीने पहले

  sujithetta njan chettante Big fan Aane enike chettane valya eshtamanne

 • mohammed shareef
  mohammed shareefमहीने पहले

  Super

 • rajeev Paremmal
  rajeev Paremmalमहीने पहले

  Sujith ചേട്ടാwhite കളർ - tank വാങ്ങരുത് - രണ്ട് വർഷം മഴ കഴിഞ്ഞാൽ fungus-വന്ന് കളർ മാറ്റം സംഭവിക്കും

 • Ajo Joseph
  Ajo Josephमहीने पहले

  സുജിത് ഏട്ടാ ഒരു ഹായ് പറയാമോ

 • Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan

  महीने पहले

  Hi

 • MINAR SPOT
  MINAR SPOTमहीने पहले

  വെള്ളം ടാങ്കിന്റെ തായേ നിന്നാണ് നിറയുന്നത് എന്നല്ലേ പറഞ്ഞത്, അപ്പോൾ മോട്ടോർ ഓഫ് ചെയ്യുമ്പോൾ വെള്ളം പൈപ്പിലൂടെ റിട്ടേൺ പോവില്ല എയർ കാരണം.

 • subin sunny

  subin sunny

  महीने पहले

  hello Illa sir, athinulla airvent system kodithtundu.. pinne inletil oru T jointum kodukum.

 • Thankavelu P
  Thankavelu Pमहीने पहले

  Water kalayunnathu kond vrithiyakkan pattilalo payalokke brush ittu kazhukilallle pokullu

 • subin sunny

  subin sunny

  महीने पहले

  Hello, water kalayumbol adiyilulla sediments motham pokum, pinne side walls kazukanaiy oru water jet gun um include cheythitundu.

 • RGR 7
  RGR 7महीने पहले

  Mobile Editor video waiting

 • Khalid Areekkadan
  Khalid Areekkadanमहीने पहले

  PALAKKAD DIST MALAPPURAM DIST CALL 9645777727

 • subin sunny

  subin sunny

  महीने पहले

  will call , have given number to Malappuram Executive

 • Alphin Antony
  Alphin Antonyमहीने पहले

  Good🤔

 • Niyaz Momz
  Niyaz Momzमहीने पहले

  Rate etra

 • Shaji sree Dhanyam
  Shaji sree Dhanyamमहीने पहले

  Nice 👍

 • sharu khan
  sharu khanमहीने पहले

  water filter vechit maattam illey

 • Amal Thomas
  Amal Thomasमहीने पहले

  Sujithetta veezhand, be carefull😢

 • JAYAPRASAD VALIYATTIL
  JAYAPRASAD VALIYATTILमहीने पहले

  Inlet pipe low aayi set cheythal velllam automatic aayi kinarilekkku drain aaakilllae

 • subin sunny

  subin sunny

  महीने पहले

  Hello, angane pokathe irikan oru airvent system kodititundu, pinne inlet pipil oru T connection kodukum.

 • baby K.M. pavi chowky
  baby K.M. pavi chowkyमहीने पहले

  സ്റ്റീൽ ടാങ്ക് വാങ്ങാം ആയിരുന്നു സുജിത് ഏട്ടാ

 • Shabeer Ali K
  Shabeer Ali Kमहीने पहले

  1മാസം കഴിഞ്ഞിട്ട് ഇതിന്റെ അകം ഒന്ന് കാണിക്കാൻ പറ്റുമോ

 • Ali Binmohamed
  Ali Binmohamedमहीने पहले

  വലിയ പൊട്ടത്തരം ആയിപ്പോയി 6 മാസത്തിനു ശേഷം സൈഡ് കാണിക്കണം

 • subin sunny

  subin sunny

  महीने पहले

  Hello, tank full drain cheyan pattunathinal sediments undakila, pinne side wall kazukan oru water hand gun koditundu.

 • Dream Sha
  Dream Shaमहीने पहले

  Water kurachu kooduthal venam Pinne filter cheyounna blue tank Thanne pore eth veruthe Very simple logic 👌 3 months kayinj oru video cheyyanam After using review cheyyanam Enikk muyouvan clean akum eann thonnunnilla

 • Sameer Kt
  Sameer Ktमहीने पहले

  വന്ന് വന്ന് ഈ ചാനൽ ഇപ്പോ പരസ്യ കമ്പനി മാത്രമായി..

 • Vinesh Vinesh nv
  Vinesh Vinesh nvमहीने पहले

  Tank free ayi kitiyo?

 • Lazysijin OG
  Lazysijin OGमहीने पहले

  Success is not final, failure is not fatal: it is the courage to continue that counts.

 • rajeesh kp
  rajeesh kpमहीने पहले

  Ippol video therra bora kashttam

 • Rohith Raj
  Rohith Rajमहीने पहले

  Hi sujith How abt ur water purifier is that good

 • happyness hunt
  happyness huntमहीने पहले

  Vellam varunna pipe enagneya clean cheyyuka...??

 • Jijo Jijo407
  Jijo Jijo407महीने पहले

  വെള്ളം കെട്ടിക്കിടന്ന് ടാങ്കിൻ്റെ സൈഡിൽ ഉള്ള ചെളിക്കളയാൻ ബ്രഷ് ഉപയോഗിക്കുക തന്നെ വേണം. പിന്നെ എന്ത് ഗുണം ഇതുകൊണ്ട് ?

 • navas online
  navas onlineमहीने पहले

  പഴയ ടാങ്ക് കൊടുക്കണോ😀

 • Reghunatha Bhakthan
  Reghunatha Bhakthanमहीने पहले

  പുതിയ വാട്ടർ ടാങ്ക് വന്നപ്പോൾ Rs.500 ക്ലീനിങ് ചാർജ് ഓരോ തവണയും ഒഴിവാക്കപ്പെട്ടു

 • Achal Sai Krishna
  Achal Sai Krishnaमहीने पहले

  ബാക്കിൽ ഒരു sadanam rotate ചെയ്യുന്നത് കണ്ടല്ലോ അത് എന്താണ്

 • hari mt
  hari mtमहीने पहले

  ടാങ്കിനടിയിൽ ഉണ്ടാകുന്ന ചെളിയുടെ കറ പോകാൻ ചാൻസ് ഇല്ല

 • Robin Philip Thomas കോട്ടയം
  Robin Philip Thomas കോട്ടയംमहीने पहले

  ഞാൻ selzer ജോലി ചെയ്തത് ആണ്..😀 ചുറ്റിക വെച്ച് പോട്ടിച്ചാലും പൊട്ടില്ല. Autoclening ഉം ഉണ്ട്..

 • _M__A__Q _
  _M__A__Q _महीने पहले

  20 രൂപക്ക് ഒക്കെ tank കഴുകി ക്കൊടുതിരുന്ന ലേ ഞാൻ ഹാ അതൊക്കെ ഒരു കാലം

 • Dileep dilu
  Dileep diluमहीने पहले

  അടിപൊളി സുജിത്ത് ഏട്ടാ 💗💗❣️🎊👏💛👍super

 • Dileep dilu
  Dileep diluमहीने पहले

  പൊളി ചേട്ടാ❤️❤️💕✌️🤗very good

 • Thanzeel Thanzi
  Thanzeel Thanziमहीने पहले

  സ്വന്തമായി വീട്ടിലെ വാട്ടർ ടാങ്ക് കഴുകുന്നവർ like ❤️

 • AKHILCR MAGICAL JOURNEY

  AKHILCR MAGICAL JOURNEY

  21 दिन पहले

  😍🤗

 • STAR NARIKKUNI narikkuni
  STAR NARIKKUNI narikkuniमहीने पहले

  എന്റെ ഷോപ്പിൽ ഉണ്ട് 😃

 • Abhishek Ggg
  Abhishek Gggमहीने पहले

  Ith ethra litre annu storage varunnath?

 • subin sunny

  subin sunny

  महीने पहले

  1000 liter plus 100 liter reserve

 • Antony Sebastian
  Antony Sebastianमहीने पहले

  Now, how can u look inside the tank?

 • subin sunny

  subin sunny

  महीने पहले

  Hello, have given a ladder

 • Wonder kingdom
  Wonder kingdomमहीने पहले

  Bro, steel stand strong ആണോ? ശക്തമായ ഒരു kaataddicha വീഴുമോ? 🤔

 • Wonder kingdom

  Wonder kingdom

  महीने पहले

  @subin sunny Thanx

 • subin sunny

  subin sunny

  महीने पहले

  yes, Its heavy and strong, venemengil we can fix it to ground also.

 • Srm Interiors
  Srm Interiorsमहीने पहले

  Paid promotion mathramayiii channel ..ethu eanik mathram thonnunathano

 • kadalas thoni
  kadalas thoniमहीने पहले

  Chetta vallarpadath varununda

 • Shalim N
  Shalim Nमहीने पहले

  ഒരു സംശയം ചോദിച്ചോട്ടെ വെള്ളം കെട്ടിനിൽക്കാതെ എങ്ങനെ ടാങ്കിൽ ചളി ഉണ്ടാവും കുടിവെള്ളത്തിലൂടെ ടാങ്കിൽ വരുന്ന ചളി നമ്മൾ ഡെയിലി വെള്ളത്തിൻറെ കൂടെ ഉപയോഗിക്കില്ല അല്ലേ ഈ മോഡൽ ടാങ്ക് ആവുമ്പോൾ.?

 • Mebin Mathew
  Mebin Mathewमहीने पहले

  🔥

 • Shaji Varghese
  Shaji Vargheseमहीने पहले

  ᴛᴀɴᴋɪʟ ᴀᴢʜᴜᴋᴋᴜ ᴜɴᴅᴏ ᴇʟʟɪʏᴏ ᴇɴɴᴜ ᴇɢᴀɴᴇ ᴋᴀɴᴜᴍ

 • subin sunny

  subin sunny

  महीने पहले

  ladder koditiundu..

 • Kl77 techS
  Kl77 techSमहीने पहले

  മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ പേടി ആവുന്നു

 • Abbu Kk
  Abbu Kkमहीने पहले

  AC എവിടെ

 • Sintu Varghese
  Sintu Vargheseमहीने पहले

  അടിപൊളി

 • CSS my bedroom
  CSS my bedroomमहीने पहले

  😬😀😀

 • shear
  shearमहीने पहले

  സുജിത് നിങ്ങൾ പണ്ട് ഏതോ ഒരു വാട്ടർ ഫിൽറ്റർ ഫിറ്റ് ചെയ്തിരുന്നില്ല . അത് ഇ മണ്ണ് ഫിൽറ്റർ ചെയ്യില്ലേ

 • night_rider_070
  night_rider_070महीने पहले

  Good

 • Dinto Benny
  Dinto Bennyमहीने पहले

  Evanu madi anu karanam

 • Haroon H
  Haroon Hमहीने पहले

  ചുമ്മാ വെള്ളം തുറന്നു വിട്ടാൽ ടാങ്ക് ക്ലീൻ ആകുമോ

 • subin sunny

  subin sunny

  महीने पहले

  Hello Sir, We are providing a 100 litre reserve for the sediments to get collected below the outlet pipe to house, so if we drain it regularly in 2 weeks there is a less chance of sediments getting stuck in the walls. We are also providing a hand gun which can be connected to the inlet with a valve along with a ladder which makes you clean the tank without getting inside. For more information please contact us on 9633233133, Thank You.

 • Rahul Pr
  Rahul Prमहीने पहले

  Haii.. oru like

 • Emanuel Shaju
  Emanuel Shajuमहीने पहले

  Sujith chetta. Just one doubt . Nammuku indicator camera install chryyan Patumo in cars

 • Blesson Varghese
  Blesson Vargheseमहीने पहले

  ഇത് കൊള്ളാം!! പോളി വീഡിയോ!!💯

 • _sabeel Salam
  _sabeel Salamमहीने पहले

  Correct @jo jo

 • sajan pt
  sajan ptमहीने पहले

  Super 🥰🥰🥰

 • Samah Kb
  Samah Kbमहीने पहले

  എന്റെ വീട്ടിൽ ഉള്ള ടാങ്കി വൃത്തിയാക്കുന്നത് എന്റെ ഉമ്മ ആണ് എന്നെ അതിൽ കേറി വൃത്തിയാക്കാൻ സമ്മതിക്കൂല ഉമ്മാക്ക് പേടി ആണ് ഞാൻ കേറുന്നത് അത്കൊണ്ടാണ് സുജിത് ഏട്ടൻ സൈഡിൽ ചെയ്ത പോലെ കമ്പി വെച്ചിട്ടില്ല അതാണ് പേടി എന്ന് പറഞ്ഞത്

 • Nidhin Babu B
  Nidhin Babu Bमहीने पहले

  Height kudiyod kattu pidikoooooo??? Stand welding cheithit undo??????

 • subin sunny

  subin sunny

  महीने पहले

  Hello, yes its welded.

 • prakash payaswini
  prakash payaswiniमहीने पहले

  Instead of extra steel stand,company should have designed the tank with plastic body stand.thats inbuilt stand.so that there is no headache of fitting steel stand.cost also will be only one fourth.fitting time also will be less than 2 hour..

 • Pran Prakash
  Pran Prakashमहीने पहले

  You already fixed one filter so Y you not pump water through that? Is it not possible? Bcoz i am also planning to use that filter

 • Jivin Thomas
  Jivin Thomasमहीने पहले

  Simple process without complications Poli saanm👏👏

 • Sherina saira MM
  Sherina saira MMमहीने पहले

  Polichuuuu❤️👍

 • Ray Antony
  Ray Antonyमहीने पहले

  Tankil iron content deposit, Water tank change cheya. But how to clean pipe line and tap deposit?

 • D A
  D Aमहीने पहले

  It is expensive.

आगामी